വേനലിൽ മുറിക്കുള്ളിൽചൂട് കൂടുതലാണോ?
മഴ പെയ്താൽ ടെറസ് ചോരുന്നുണ്ടോ?
ഒരു ഫ്രീ സൈറ്റ് വിസിറ്റ് ബുക്ക് ചെയ്യാം. ഞങ്ങളുടെ ടീം വീട്ടിലെത്തി പ്രശ്നം പരിശോധിക്കും. എന്താണ് ചെയ്യേണ്ടതെന്ന് ലളിതമായി പറഞ്ഞുതരും.
എറണാകുളംകോട്ടയംഇടുക്കിതൃശ്ശൂർ
മഴ പെയ്താൽ ടെറസ് ചോരുന്നുണ്ടോ?
ഒരു ഫ്രീ സൈറ്റ് വിസിറ്റ് ബുക്ക് ചെയ്യാം. ഞങ്ങളുടെ ടീം വീട്ടിലെത്തി പ്രശ്നം പരിശോധിക്കും. എന്താണ് ചെയ്യേണ്ടതെന്ന് ലളിതമായി പറഞ്ഞുതരും.
എറണാകുളംകോട്ടയംഇടുക്കിതൃശ്ശൂർ
താഴെയുള്ളതിൽ നിങ്ങളുടെ പ്രശ്നം തിരഞ്ഞെടുക്കൂ. ഫ്രീ വിസിറ്റിൽ ഞങ്ങൾ എന്തൊക്കെ നോക്കുമെന്ന് അറിയാം.

ടെറസിൽ വിള്ളലുകളോ കേടുപാടുകളോ ഉണ്ടോ, എവിടെയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നോക്കും.
Book Free Site Inspectionആദ്യം ടെറസ് പരിശോധിച്ച് നന്നായി വൃത്തിയാക്കും. വിള്ളലുകളും കേടുപാടുകളും ഉണ്ടെങ്കിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യും. അതിന് ശേഷം ടെറസിന് പറ്റിയ UltraTech വാട്ടർപ്രൂഫിങ് സിസ്റ്റം ഉപയോഗിക്കും.
